Garlic Tree Plantation Drive
10
Participants
50
Avg. Volunteer hours
10
No of beneficiaries
നീമാതളം പൂത്തകാലം - Garlic Pear Tree Plantation Campaign 🌱
നമുക്ക് ഏറ്റവും ഇഷ്ടപ്പെട്ട ഒരു മരം നട്ടു വളർത്തിയലോ?
നമുക്ക് ഏറ്റവും പ്രിയപ്പെട്ട മരം കിട്ടിയാൽ മറ്റു മരങ്ങൾ നോക്കുന്നതിനെക്കാൾ നമ്മൾ അതിനെ എല്ലാ കാലത്തും നോക്കി വളർത്തില്ലേ? ആ ഒരു പ്രതീക്ഷയോട്കൂടി നിങ്ങൾക്ക് ഇഷ്ടപ്പെട്ട വൈവിധ്യമാർന്ന കുറച്ചു മരങ്ങളുടെ ചെടികളുടെയും തൈകൾ ആ മരങ്ങൾ ഇഷ്ടപ്പെടുന്നവരിലേക്ക്‌തന്നെ തികച്ചും സൗജന്യമായിതന്നെ എത്തിക്കാൻ ഒരു ചെറിയ ശ്രമം നടത്തുകയാണ്.
നമ്മുടെയെല്ലാം പ്രിയപ്പെട്ട എഴുത്തുകാരി മാധവിക്കുട്ടിയുടെ ഇഷ്ടപെട്ട മരം നീർമാതളം! നീർമാതളം കുറച്ചു തൈകൾ ആണ്, ഇപ്പൊൾ എത്തിക്കാൻ ശ്രമിക്കുന്നത്. മരങ്ങൾ ഇഷ്ടപ്പെടുന്നവർ കൂടുതൽ ഉണ്ട് എങ്കിൽ എല്ലാവരിലും എത്തിക്കുന്നത് വരെ ശ്രമം തുടരും.
നീർമാതളം തൈകൾ ആവശ്യമുള്ളവർ അറിയിക്കുക. എല്ലാവരുടേയും സഹകരണം പ്രതീക്ഷിക്കുന്നു.
📞 Aravind R +919633171331
✒️ To volunteer with us, register on: https://bit.ly/EveryIndianVolunteering-registration